തൃശൂര്‍ പാവറട്ടിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കി. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായക് ആണ് തൂങ്ങിമരിച്ചത്. പൊലീസ് മര്‍ദനമാണ് കാരണമെന്നും ജനനേന്ദ്രിയത്തില്‍ മര്‍ദിച്ചെന്നും ബന്ധുക്കളുടെ പരാതി. പെണ്‍കുട്ടിയുമായി സംസാരിച്ചതിനാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്.
Advertisement