വരുമാന കണക്കുകളിലും അത്ഭുതം സൃഷ്ടിച്ച് കൊച്ചി മെട്രോയുടെ മുന്നേറ്റം. 4,62,27,594 രൂപയാണ് ഇതു വരെയുളള വരുമാനം. ശരാശരി 47,646 ആളുകളാണ് മെട്രോയിൽ യാത്ര ചെയ്യുന്നത്. തിരക്കേറിയ ദിവസങ്ങളില്‍ 98,000പേര് വരെ മെട്രോയിൽ യാത്ര ചെയ്തു.
Advertisement