E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

ദിലീപിന്റെ ഉടമസ്ഥതയിൽ കുമരകത്ത് ഉണ്ടായിരുന്ന ഭൂമിയെ കുറിച്ച് അന്വേഷിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കിൽ നടൻ ദിലീപിന്റെ ഉടമസ്ഥതയിലായിരുന്ന ഭൂമിയെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂമന്ത്രി കോട്ടയം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. 

രണ്ടര ഏക്കർഭൂമിയിൽ സർക്കാർഭൂമിയും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇത് ദിലീപ് കൈയ്യേറിയതാണെന്നുമാണ് ആക്ഷേപം.  ഇത് സംബന്ധിച്ച് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും നേരത്തെ പരാതി ഉന്നയിച്ചപ്പോൾ, പൾസർസുനി ഉൾപ്പെടെയുള്ള ഗുണ്ടകൾ അവരെ ഭീഷണിപ്പെടുത്തിയെന്നും പരാതി ഉണ്ട്. 

പരാതികൾ ശക്തമായപ്പോൾ ദിലീപ് ഈ ഭൂമി മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തു.കോടതി ആവശ്യപ്പെട്ടിട്ടുപോലും കൈയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാൻ റവന്യൂ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും സ്ഥലവാസികൾ പറയുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :