പന്തളത്ത് ഗൂര്‍ഖ കുത്തേറ്റ് മരിച്ചു. നേപ്പാളുകാരനായ അമര്‍ ബഹാദൂറാണ് കൊലപ്പെട്ടത്. സംഭവത്തില്‍ പന്തളം സ്വദേശി വിശ്വംഭരനെ കസ്റ്റഡിയിലെടുത്തു. ഇവര്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Advertisement