E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

കെ.എസ്.ആർ.ടി.സി പെൻഷൻകാരെ സർക്കാർ ആദ്യമായി ചർച്ചയ്ക്ക് വിളിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെ.എസ്.ആർ.ടി.സി പെൻഷൻകാരെ സർക്കാർ ആദ്യമായി ചർച്ചയ്ക്ക് വിളിച്ചു.  പതിനൊന്നരയ്ക്ക് ഗതാഗതമന്ത്രിയുടെ ചേംബറിലാണ് ചർച്ച. പെൻ·ഷൻകാർ അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച് മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോർട്ടാണ് സർക്കാരിന്റെ കണ്ണുതുറപ്പിച്ചത്. വാർ‌ത്തയെത്തുടർന്ന് ഒരുമാസത്തെ പെൻഷൻ നൽകിയിരുന്നു. രണ്ടരമാസത്തെ കുടിശികയുണ്ട്. പെൻഷൻ എത്രയും വേഗം കൊടുത്തുതീർക്കണമെന്ന് എൽ.ഡി.എഫ് യോഗവും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പെൻഷൻകാർ മുഖ്യമന്ത്രിയേയും ഗതാഗതമന്ത്രിയേയും കണ്ട് മുൻപ് പരാതി നൽകിയിട്ടുണ്ടെങ്കിലും നോട്ടിസ് നൽകി ഒരു ചർച്ചയ്്ക്ക് വിളിക്കുന്നത് ആദ്യമാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :