സൗന്ദര്യ വിപണിയിലും വ്യാജന്മാര് വിലസുന്നു. പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ ഉല്പന്നങ്ങള് ഡ്രഗ്സ് കണ്ട്രോള് വിഭാഗം പിടിച്ചെടുത്തു. സംസ്ഥാന വ്യാപകമായി മൊത്തവ്യാപാരകടകളില് നടത്തിയ പരിശോധനയിലാണ് വ്യാജഉല്പന്നങ്ങള് പിടിച്ചെടുത്തത്. തിരുവനന്തപുരം, മലപ്പുറം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് പരിശോധന നടത്തിയത്.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഡ്രഗ്സ് കണ്‍്ട്രോള്‍ വിഭാഗം അറിയിച്ചു.
Advertisement