ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിനെ സഹോദരന് അനൂപ് സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സബ് ജയിലിലെത്തിയ അനൂപിനെ അരമണിക്കൂറിന് ശേഷമാണ് ജയിലില്‍ പ്രവേശിപ്പിച്ചത്. ഒന്നും പറയാനില്ലെന്ന് അനൂപ് മാധ്യമങ്ങളോട് പ്രതികരിച്ചു.
Advertisement