ഇടുക്കി ജില്ലാപഞ്ചായത്ത് ഓഫിസില്‍ ആത്മഹത്യാഭീഷണി മുഴക്കിയ കോണ്ട്രാക്ടര് പ്രതിഷേധം അവസാനിപ്പിച്ചു. കരാറുകാരന്റെ പണം ഉടന്‍ നല്‍കാമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നല്കി.
Advertisement