E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

പി.കെ.കുഞ്ഞാലിക്കുട്ടി ഇന്ന് പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പി.കെ.കുഞ്ഞാലിക്കുട്ടി ഇന്ന് പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യും. തുടർന്ന് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തും. ബി.ജെ.പിക്കെതിരെ യു.പി.എ ഐക്യനിരക്കൊപ്പം ശക്തമായ സാന്നിധ്യമാവുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. 

ലോക്സഭാംഗമായി ഒൗദ്യോഗികമായി ചുമതല ഏൽക്കാന്‍ പുറപ്പെടുകയാണ് പി.കെ. കുഞ്ഞാലിക്കുട്ടി. വാഹനത്തിൽ കയറും മുൻപെ പേരക്കുട്ടി അസാൻ ആഷിഖിന്റെ പഞ്ചാരയുമ്മ. പിന്നാലെ അൽപം ദേശീയരാഷ്ട്രീയം. ബി.ജെ.പിക്കെതിരെ ശക്തമായ പ്രതിപക്ഷനിരയെ തയാറാക്കുകയാണ് യു.പി.എക്ക് മുന്നിലുളള വെല്ലുവിളിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ഡൽഹിക്കു വണ്ടി കയറിയതുകൊണ്ട് കേരള രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കില്ല. അടുത്തയാഴ്ച നടക്കുന്ന യു.ഡി.എഫ് യോഗങ്ങളിലും പരിപാടികളിലും സജീവമായി പങ്കെടുക്കും. ഡൽഹിക്ക് പുറപ്പെടാൻ കാറിൽ കയറിയ ശേഷമാണ് യാത്രയാക്കാനെത്തിയ അയൽക്കാരിയായ അമ്മയെ കണ്ടത്. വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന് അനുഗ്രഹം തേടി. വിജയിച്ച് മൂന്നു മാസത്തിന് ശേഷമാണ് പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :