നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം വഴിമാറുന്നുവെന്ന് തോന്നിയാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് പി.ടി തോമസ് എംഎല്‍എ. സംഭവവുമായി ബന്ധപ്പെട്ട് എംഎല്‍എമാരായ പി.ടി തോമസിന്റെയും അന്‍വര്‍ സാദത്തിന്റെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. തിരുവനന്തപുരത്ത് വച്ചാണ് മൊഴി രേഖപ്പെടുത്തുക. അന്വേഷണ സംഘം എത്തുമെന്ന് അറിയിച്ചതായി ഇരുനേതാക്കളും പറഞ്ഞു.
Advertisement