E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 22 2017 03:27 PM IST

Facebook
Twitter
Google Plus
Youtube

നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ  ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.  ഉടന്‍ വാദം കേള്‍ക്കണമെന്ന ദിലീപിന്റെ വാദം കോടതി അംഗീകരിച്ചില്ല. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ഡി.ജി.പി സി. ശ്രീധരന്‍ നായര്‍ നിലപാടെടുത്തു. കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ ലഭിക്കേണ്ടതുള്ളതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം മാത്രമാണ് ദിലീപിനുമേല്‍ ചുത്തിയതെന്ന്  പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ചതില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രിയുടെ വാക്കുകളും ദിലീപ് ജാമ്യാപേക്ഷയില്‍ പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :