അടൂരില്‍ അറുപത്തഞ്ചുകാരി കൂട്ടമാനഭംഗത്തിനിരയായി. ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയാണ് കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ കൂട്ടമാനഭംഗത്തിന് ഇരയായത്. മൂന്നുപേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്ന് സ്ത്രീ മൊഴി നൽകി. അടൂരിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് അറുപത്തഞ്ചുകാരി. സംഭവത്തിൽ പൊലീസ് കേസെടുത്തു.
Advertisement