വിമ്പിള്‍ഡന്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഇന്ന് റോജര്‍ ഫെഡറര്‍ മരിയന്‍ സിലിച്ചിനെ നേരിടും. ടൂര്‍ണമെന്റ് ഫേവറിറ്റായ ഫെഡറര്‍ പതിനൊന്നാം തവണയാണ് ഫൈനലിനെത്തുന്നത്. എട്ടാം കിരീടം ലക്ഷ്യം വച്ചെത്തുന്ന ഫെഡറര്‍ക്കെതിരെ എത്രത്തോളം പിടിച്ചു നില്ക്കാന് സിലിച്ചിനാകും എന്നാണ് ടെന്നീസ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. വിമ്പിള്‍ഡനില്‍ ഇതുവരെ ഒരു സെറ്റ് പോലും വഴങ്ങാതയെത്തുന്ന ഫെഡറര്‍ തന്നെ കീരീടം നേടുമെന്നാണ് വിലയിരുത്തല്‍
Advertisement