E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡിന്‍റെയും എന്‍ഡിഎ നേതാക്കളുടെയും യോഗം വൈകീട്ട് പാര്‍ലമെന്‍റ് ഹൗസില്‍ ചേരും. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്‍റെ കാര്യത്തിലെന്ന പോലെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ കാര്യത്തിലും ബിജെപി നേതൃത്വം സൂചനകളൊന്നും പുറത്തുവിട്ടിട്ടില്ല. 

കേന്ദ്രമന്ത്രി എം വെങ്കയ്യ നായ്ഡു, പുതുച്ചേരി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദി എന്നിവരുടെ പേരുകള്‍ സാധ്യതാപട്ടികയിലുണ്ടെങ്കിലും പാര്‍ട്ടി വൃത്തങ്ങളില്‍തന്നെ വ്യക്തയുണ്ടായിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ആര്‍എസ്എസ് നേതൃത്വവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ച നടത്തിയിരുന്നു. 

ഗാന്ധിജിയുടെ ചെറുമകനും ബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. ഒാഗസ്റ്റ് അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെയാണ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :