ഇടുക്കി സൂര്യനെല്ലിയില്‍ അച്ഛന് മകനുനേരെ വെടിയുതിര്‍ത്തു . പരുക്കേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബവഴക്കാണ് വെടിവയ്ക്കാന്‍ കാരണമെന്നു പൊലീസ് പറഞ്ഞു. അച്ചന്‍കുഞ്ഞ് എന്നയാളാണ് വെടിവച്ചത്.
Representative image
Advertisement