E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

ദിലീപിന്റെ വീട്ടിൽ കാവലിനു നിയോഗിക്കപ്പെട്ടിരുന്ന എസ്ഐക്കു പക്ഷാഘാതം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

d-cinemas-dileep ചാലക്കുടിയിൽ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്റർ
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ വീട്ടിൽ കാവലിനു നിയോഗിക്കപ്പെട്ടിരുന്ന എസ്ഐക്കു പക്ഷാഘാതം. അടുത്ത ജനുവരിയിൽ വിരമിക്കുന്ന എടത്തല സ്റ്റേഷനിലെ അഡീഷനൽ എസ്ഐ കെ.കെ. കുഞ്ഞുമുഹമ്മദിനാണു പക്ഷാഘാതം സംഭവിച്ചത്. വലതുകൈ, കാൽ എന്നിവയുടെ ചലനശേഷിയും സംസാരശേഷിയും നഷ്ടമായി. കുഞ്ഞുമുഹമ്മദിനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദിലീപ് അറസ്റ്റിലായ അന്നുമുതൽ വീടിന്റെ സുരക്ഷാച്ചുമതലയിലായിരുന്നു ഇദ്ദേഹം.

വിവിധ രാഷ്ട്രീയ പാർട്ടികൾ നടൻ ദിലീപിനെതിരെ പരസ്യമായി രംഗത്തു വന്നതിനെ തുടർന്നാണ് കൊട്ടാരക്കടവിലുള്ള വീടിനു പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയത്. ദിലീപിന്റെ ഹോട്ടലുകളും തിയറ്ററും അടക്കമുള്ള സ്ഥാപനങ്ങൾക്കു നേരെ വ്യാപകമായ അക്രമം ഉണ്ടായിരുന്നു. ചാലക്കുടിയിൽ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്ററിലേക്കും കല്ലേറുണ്ടായിരുന്നു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :