അൻപതുലക്ഷം രൂപയുടെ നിരോധിച്ച 500, 1000 രൂപാനോട്ടുകളുമായി ഏഴംഗസംഘം ചേർത്തലയിൽ പിടിയിലായി. ചെമ്പിൽ നിർമിച്ച പുരാതനശംഖും ഇവരിൽ നിന്നു പിടിച്ചു. പലജില്ലക്കാരായ ഏഴുപേർ ആഡംബരകാറിലാണു സഞ്ചരിച്ചിരുന്നത്.
representative image
Advertisement