നടിയെ ആക്രമിച്ച കേസിലെ കേസ് ഡയറി പ്രോസിക്യൂഷന് അങ്കമാലി കോടതിയില്‍ ഹാജരാക്കി. ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന് മുന്നോടിയായാണ് കേസ് ഡയറി മുദ്രവച്ച കവറില്‍ ഹാജരാക്കിയത്. ജാമ്യത്തെ എതിര്‍ക്കുമെന്നും ദിലീപിനെതിരെ മതിയായ തെളിവുകളുണ്ടെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന് പറഞ്ഞു.
Advertisement