ദിലീപിന്റെ അറസ്റ്റ് സർക്കാരിന്റെ യശസ്സ് ഉയർത്തിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ ആദ്യ പ്രസ്താവന കരുതലോടെയുള്ളതായിരുന്നു. എത്ര ഉന്നതനായാലും ക്രിമിനൽ കേസിൽ പങ്കെടുത്താൽ നടപടി ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് സി.പി.എമ്മിന്റെ രാജ്ഭവന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Advertisement