നഴ്സുമാര്‍ സമരം ഒഴിവാക്കി ചര്‍ച്ചയ്ക്ക് സന്നദ്ധമാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആശുപത്രികള്‍ അടച്ചിടുന്ന സ്ഥിതി ഉണ്ടാകരുത്. ജനങ്ങളെക്കൂടി ഒപ്പം നിര്‍ത്താന്‍ നഴ്സുമാരുടെ സംഘടന ശ്രദ്ധിക്കണം. എസ്മ പ്രയോഗിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ബി.പി.എല്‍. വിഭാഗത്തിലെ സ്വാശ്രയ വിദ്യാര്‍ഥികളുടെ ഫീസ് കുറയ്ക്കണമെന്നാണ് പാര്‍ട്ടി നിലപാട്ടി നിലപാടെന്നും കോടിയേരി പറഞ്ഞു.
Advertisement