നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സിപിഎം എംഎല്‍എയുമായ മുകേഷിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യം. കെഎസ്യു മുന്‍ സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന് ആലുവ റൂറല്‍ എസ്പിയ്ക്ക് ഇത് സംബന്ധിച്ച് പരാതി നല്കി. നടിക്ക് നേരെ ആക്രമണം നടന്നതിന് മുന്‍പും അതിനു ശേഷവും പലതവണ മുകേഷ് ദിലീപുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ഇരുവരും തമ്മില്‍ ഭൂമിയിടപാടുകളുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. ആലുവ റൂറല്‍ എസ്പി പരാതി പെരുമ്പാവൂര്‍ സിഐയ്ക്ക് കൈമാറി.
Advertisement