വനിതാ ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായകമല്‍സരത്തില്‍ ഇന്ത്യയ്ക്കെതിരെ ന്യൂസീലന്‍ഡിന് 266 റണ്‍സ് വിജയലക്ഷ്യം. ക്യാപ്റ്റന്‍ മിതാലി രാജിന്റെ സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്സിന് ബലം പകര്‍ന്നത്. മിതാലി 109 റണ്‍സെടുത്താണ് പുറത്തായത്. 45 പന്തില്‍ 70 റണ്‍സ് നേടിയ വേദ കൃഷ്ണമൂര്‍ത്തിയുടെ പ്രകടനമാണ് ഇന്ത്യയുടെ റണ്‍റേറ്റ് ഉയര്‍ത്തിയത്. ഹര്‍മന്‍പ്രീത് കൗര്‍ 60 റണ്‍സെടുത്തു
Advertisement