ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് ആദ്യസ്വര്‍ണം. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനുരാഘവന് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടിയ അനു 57.21 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആന്ധ്രക്കുവേണ്ടിയിറങ്ങിയ മലയാളി താരം എം.പി.ജാബിറും സ്വര്‍ണം നേടി
Advertisement