നടിയെ ആക്രമിച്ച കേസിൽ ദിലീപ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് റൂറല്‍ എസ്.പി എ.വി ജോര്‍ജ്. സമൂഹമാധ്യമങ്ങളിലെ ആരോപണങ്ങള്‍ കണക്കിലെടുക്കുന്നില്ല. ഇത്തരം ആരോപണങ്ങള്‍ അന്വേഷണത്തെ ബാധിക്കില്ലെന്നും അദ്ദേഹം ആലുവയില്‍ പറഞ്ഞു.
Advertisement