ക്രൊയേഷ്യയുടെ മരിന് സിലിച്ച് വിമ്പിള്‍ഡന്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ചു. അമേരിക്കയുടെ സാം ക്വെറിയെ നാലുസെറ്റ് നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചു. സ്കോര്‍: 6-7, 6-4, 7-6, 7-5. സിലിച്ച് വിമ്പിള്‍ഡന്‍ ഫൈനലിലെത്തുന്നത് ആദ്യമായിട്ടാണ്.
Advertisement