കോഴിക്കോട് കുന്ദമംഗലത്ത് സ്കൂൾ വിദ്യാർഥിയെ കുത്തിക്കൊന്നു. നരിക്കുനി സി.എം. സെൻട്രൽ സ്കൂളിലെ വിദ്യാർഥിയായ വയനാട് സ്വദേശി അബ്ദുൽ മാജിദാണ് കൊല്ലപ്പെട്ടത്. പ്രതി കാസര്‍കോട് സ്വദേശി ഷംസുദീനെ കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. മടവൂര്‍ സി.എം സെന്‍ട്രല്‍ യത്തീംഖാനയിയെ അന്തേവാസിയാണ് അബ്ദുല്‍ മാജിദ്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥയമുണ്ടെന്ന് പൊലീസ് അറിയിച്ചു
Advertisement