E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday January 29 2021 09:15 PM IST

Facebook
Twitter
Google Plus
Youtube

ഓഹരിവിപണിയില്‍ റെക്കോര്‍ഡ് മുന്നേറ്റം; സെന്‍സെക്സ് 32,109 പോയിന്റിന് മുകളില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യന്‍ ഓഹരിവിപണികള്‍ ഇന്നും റെക്കോര്‍ഡ് ഭേദിച്ചു.   വ്യാപാരാരംഭത്തിൽ സെൻസെക്സ് 71 പോയൻറ് വർധിച്ച് മുപ്പത്തിരണ്ടായിരത്തി ഒരുന്നൂറ്റിപത്തിലും, നിഫ്റ്റി 9,909ലും എത്തി. എന്നാൽ, പിന്നീട് നേരിയതാഴ്ചയിലേക്ക് പോയി.  നാണ്യപ്പെരുപ്പം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതും, അതിനാൽ റിസർവ് ബാങ്ക് പലിശനിരക്ക് കുറച്ചേക്കുമെന്ന സൂചനയും വിപണിയിൽ പ്രതിഫലിച്ചിരുന്നു. എന്നാൽ, ടിസിഎസ് അടക്കമുള്ള വൻകിട ഇന്ത്യൻകമ്പനികളുടെ ലാഭത്തിൽ ഇടിവുണ്ടായതായുള്ള റിപ്പോർട്ടുകളാണ് നിക്ഷേപകരെ ഇന്ന് സ്വാധീനിക്കുന്നതെന്നാണ് വിലയിരുത്തൽ. അതേസമയം, പ്രതിസന്ധികൾക്കിടയിലും, ഈ സാമ്പത്തികവർഷത്തെ ആദ്യപാദത്തിൽ ഇൻഫോസിസിൻറെ മൊത്തലാഭം ഉയർന്നതായാണ് റിപ്പോർട്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :