E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

നഴ്സുമാര്‍ സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നഴ്സുമാര്‍  സമരം  അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പളവ്യവസ്ഥ അംഗീകരിക്കണമെന്നും ശമ്പളവര്‍ധനയുടെ കാര്യം പിന്നീട് ചര്‍ച്ചചെയ്യാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എസ്മ പ്രയോഗിക്കുന്നതിനെക്കുറിച്ചു വിധിയുടെ പൂര്‍ണരൂപം ലഭിച്ചശേഷം തീരുമാനിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

 ആരോഗ്യരംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ എത്രയും വേഗം ചർച്ചക്ക് തയാറാകണമെന്ന് ഉമ്മൻചാണ്ടി. ആശുപത്രികൾ അടച്ചിടുന്ന സാഹചര്യം അംഗീകരിക്കാനാവില്ല. നഴ്സുമാരുടെ ആവശ്യം ന്യായമാണെന്ന കാര്യത്തിൽ തർക്കമില്ലെന്നും ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം കോട്ടയം ഭാരത് ആശുപത്രിയിലെ  നഴ്സുമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാനേജ്മെന്റിനെ സമീപിച്ച നഴ്സുമാരോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് സമരം. ഇന്നലെ മാനേജ്മെന്റുമായി നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ച പരാജയപ്പെട്ടിരുന്നു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :