മാതൃഭൂമി സ്ഥാപക പത്രാധിപര്‍ കെ.പി. കേശവമേനോന്റെ മകള്‍ ലീല തളാപ്പ് നിര്യാതയായി. 96 വയസായിരുന്നു. പരേതനായ ചാത്തുണ്ണി മേനോന് തളാപ്പിന്റെ ഭാര്യയാണ്. കോഴിക്കോട് പി.എം. കുട്ടി റോഡിലെ അപ്പാര്‍ട്മെന്റിലായിരുന്നു താമസം. പത്മിനി മേനോനാണ് ഏക മകള്‍. സംസ്കാരം വൈകിട്ട് അഞ്ചിന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും
Advertisement