നഴ്സുമാരുടെ ആവശ്യം മാനേജ്മെന്റുകളെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന് വി.എസ് അച്യുതാനന്ദൻ. മാനേജ്മെന്റുകളുടെ ധാര്‍ഷ്ട്യം അനുവദിക്കാനാകില്ല. സുപ്രീംകോടതി നിര്‍ദേശിച്ച ശമ്പളപരിഷ്കരണം നടപ്പിലാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
Advertisement