ദിലീപും പള്‍സര്‍ സുനിയുമായി ഒത്തുതീര്‍പ്പ് ശ്രമം നടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. വിഷ്ണു അടക്കം സഹതടവുകാര്‍ അറിഞ്ഞതോടെ നീക്കം പാളുകയായിരുന്നു. പള്‍സര്‍ സുനിയാണ് ഇക്കാര്യം ചോദ്യം െചയ്യലില്‍ വ്യക്തമാക്കിയത്. സുനിയുടെ കത്ത് കിട്ടിയതിന് പിന്നാലെയാണ് ഒത്തുതീര്‍ക്കാന്‍ ശ്രമം നടന്നത്. എന്നാല്‍ ഇത് പാളിയതോടെ ദിലീപ് ബ്ലാക് മെയിലിങ് പരാതി നല്‍കുകയായികുന്നു.
Advertisement