നഴ്സുമാരുടെ സമരത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കെ.എം.മാണി. ന്യായമായ ശമ്പളം ലഭിക്കാനുള്ള എല്ലാ അവകാശവും നഴ്സുമാര്‍ക്കുണ്ട്.
സമരം ഇത്രത്തോളം നീട്ടിയത് വലിയ നാണക്കേടെന്നും കെ.എം.മാണി ആരോപിച്ചു