E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

ബിസിസിഐ ഇടക്കാല ഭരണസമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bcci
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബി.സി.സി.ഐയുടെ ഭരണം മെച്ചപ്പെടുത്താന്‍ നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഓംബുഡ്സ് മാനെ നിയോഗിക്കണമെന്നതടക്കം ശുപാര്‍ശകളാണ് ഭരണസമിതി സുപ്രീം കോടതിക്ക് മുന്നില്‍ വച്ചിട്ടുളളത്. മുന്‍ സി.എ.ജി വിനോദ് റായ് അധ്യക്ഷനായ ഭരണസമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അതേസമയം കോടതിയലക്ഷ്യക്കേസില്‍ ബി.സി.സി ഐ മുന്‍ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിന്റെ മാപ്പപേക്ഷയും കോടതി പരിഗണിക്കും. അനുരാഗ് ഠാക്കൂറിനോട് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :