നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ച് അടൂര്‍ ഗോപാലകൃഷ്ണന്. താന്‍ അറിയുന്ന ദിലീപ് അധോലോക നായകനോ കുറ്റവാളിയോ അല്ല. കോടതി വിധി വരുന്നതുവരെ മാധ്യമങ്ങള്‍ കാത്തിരിക്കണമെന്നും അടൂർ പറഞ്ഞു.
Advertisement