നടി ആക്രമിക്കപ്പെട്ട കേസിൽ അൻവർ സാദത്ത് എംഎൽഎ ദിലീപിനെ സഹായിച്ചതായി തെളിവുണ്ടെങ്കിൽ പാർട്ടി അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ പാർട്ടിക്ക് നടപടിയെടുക്കാൻ കഴിയില്ല. പൊലീസ് ഇതുവരെ തെളിവുകൾ പുറത്തുവിട്ടിട്ടില്ലെന്നും എം.എം.ഹസൻ പാലക്കാട്ടു പറഞ്ഞു.
Advertisement