കോട്ടയം ഭാരത് ഹോസ്പിറ്റലില്‍ നഴ്്സുമാരുടെ മിന്നല്‍ പണിമുടക്ക്. ആവശ്യങ്ങള്‍ ഉന്നയിക്കാനെത്തിയ നഴ്സുമാരോട് ആശുപത്രി അധികൃതര്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് പണിമുടക്ക്. അധികൃതര്‍ മാപ്പുപറയണമെന്നും ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും നഴ്്സുമാര്‍ ആവശ്യപ്പെട്ടു
Advertisement