E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

ദിലീപ് തന്‍റെ വെല്‍വിഷറായിരുന്നു; നീചനായ ദിലീപ് എന്ന് പറഞ്ഞിട്ടില്ല: ആസിഫ് അലി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

'അമ്മ'യില്‍ നേതൃമാറ്റം ആവശ്യമില്ലെന്ന് നടന്‍ ആസിഫലി മനോരമ ന്യൂസിനോട് പറഞ്ഞു. പരിചയസമ്പന്ന നേതൃനിര 'അമ്മ'യ്ക്കുണ്ട്. യുവനിരയ്ക്ക് സംഘടനാപരമായ പരിമിതികളുണ്ട് . 

ദിലീപ് തന്‍റെ വെല്‍വിഷറായിരുന്നു. ദിലീപിനെ അഭിമുഖീകരിക്കാന്‍ കഴിയാത്തതിനാലാണ് ഒപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞത് . നീചനായ ദിലീപ് എന്ന് താന്‍ പറഞ്ഞിട്ടില്ല. ഒാണ്‍ലൈനില്‍വന്ന വാര്‍‌ത്തതെറ്റാണ് . നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി ദിലീപ് ആകരുതെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോഴും ആഗ്രഹിക്കുന്നു. പുതിയ സിനിമകളുടെ റിലീസിങ്ങില്‍പോലും ആശങ്കയുണ്ട് . വിവാദങ്ങള്‍  ഒരുശതമാനം ജനങ്ങളെയെങ്കിലും തിയറ്ററില്‍നിന്ന് അകറ്റിയെന്നും ആസിഫ് അലി പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇന്ന് രാത്രി ഒമ്പതിന് മനോരമ ന്യൂസില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :