തെറ്റുചെയ്തവര്‍ ആരാണെങ്കിലും പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസമെന്ന് നടി നവ്യ നായര്‍. മറ്റ് എല്ലാമേഖലയിലും പോലെ സിനിമയിലും ആഭ്യന്തരകലഹങ്ങള്‍ ഉണ്ട്. ഇത്തരം കൊടുംക്രൂരതകള്‍ സിനിമയില്‍ സംഭവിക്കുമെന്ന് കരുതിയില്ലെന്നും നവ്യ നായര്‍ മുംബൈയില്‍ പറഞ്ഞു.
Advertisement