അക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശം നടത്തിയ നടന് അജു വര്‍ഗീസിനെ പൊലീസ് വിളിപ്പിച്ചു. കളമശേരി സിഐ ഓഫിസില്‍ ഹാജരാവാൻ ആവശ്യപ്പെട്ടു. നടിയുടെ പേര് ഫെയ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചതിന് അജു വർഗീസിനെതിരെ നേരത്തെ കേസ് റജിസ്റ്റർ ചെയ്തിരുന്നു.
Advertisement