E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

വനിതാക്രിക്കറ്റ് ലോകകപ്പ്: ഓസ്ട്രേലിയ ഇന്ത്യയെ 8 വിക്കറ്റിന് തോല്‍പ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ind-aus-cricket
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യയെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ച് ഓസ്ട്രേലിയ വനിതാക്രിക്കറ്റ് ലോകകപ്പിന്റെ സെമിയില്‍ കടന്നു. 227 റണ്‍സ് വിജയലക്ഷ്യം 29 പന്ത് ശേഷിക്കെ ഓസീസ് മറികടന്നു. 76 റണ്‍സെടുത്ത ക്യാപ്റ്റന്‍ മെഗാന്‍ ലാനിങ്ങും 60 റണ്‍സെടുത്ത എലിസ പെറിയുമാണ് ഓസ്ട്രേലിയയുടെ ജയം അനായാസമാക്കിയത്. ബെഥാനി മൂണി 45 റണ്‍സെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിലാണ്  226 റണ്‍സിലേക്കെത്തിയത്. ഇന്ത്യയ്ക്കുവേണ്ടി പൂനം റാവത്ത് 106 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മിതാലി രാജ് 69ഉം ഹര്‍മന്‍പ്രീത് കൗര്‍ 23 റണ്‍സെടുത്തും മടങ്ങി.  ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ന്യൂസീലന്‍ഡ് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതിനാല്‍  കിവീസിനെതിരെ നടക്കുന്ന അടുത്ത മല്‍സരത്തില്‍ തോല്‍വി ഒഴിവാക്കിയാല്‍ ഇന്ത്യയ്ക്ക് സെമിയിലെത്താം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :