നടിയെ ആക്രമിച്ച കേസിൽ അഡ്വ. എ. സുരേശനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. അടുത്ത ദിവസം മുതല്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരാകും. സൗമ്യ വധക്കേസിലും എ. സുരേശന് സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്നു.
Advertisement