E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

ദേശീയപാതയോരത്തെ മദ്യനിരോധനം കേരളത്തിന് ഇളവില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദേശീയപാതയോരത്തെ മദ്യനിരോധനത്തില്‍ കേരളത്തിന്  ഇളവില്ലെന്ന് സുപ്രീംകോടതി. മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന കേരളത്തിന്‍റെ ആവശ്യം കാലഹരണപ്പെട്ടതെന്ന് സുപ്രീംകോടതി പറഞ്ഞു. തുടര്‍ന്ന് ഹര്‍ജി കേരളം പിന്‍വലിച്ചു. 500 മീറ്റര്‍ പരിധിയില്‍ ഇളവ് വേണമെന്ന അരുണാചല്‍ പ്രദേശിന്‍റെയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്‍റേയും ആവശ്യം ചീഫ് ജസ്റ്റിസ് ജെ.എസ്. ഖഹാര്‍ അധ്യക്ഷനായ മൂന്നംഗബഞ്ച് അനുവദിച്ചു. ദൂരപരിധി 220 മീറ്ററായി കുറച്ചു.  രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ഉത്തരാഖണ്ഡിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :