സര്‍ക്കാരും കോഴിവ്യാപാരികളുമായി ഉണ്ടാക്കിയ ധാരണ പൊളിയുന്നു. കോഴിക്കോട്ട് കോഴി വ്യാപാരികള്‍ കച്ചവടം താല്‍ക്കാലികമായി നിര്‍ത്തി. ഇന്ന് കോഴിക്ക് വിപണിവില 125 രൂപയാണ്. സര്‍ക്കാര്‍ പറഞ്ഞ വിലയായ 87 രൂപയ്ക്ക് വിറ്റാല്‍ വന്നഷ്ടമാകുമെന്ന് വ്യാപാരികള്‍ പറയുന്നു. രാവിലെ തുറന്ന കടകളും അടയ്ക്കുകയാണ്.
Advertisement