E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

മെഡിക്കൽ ഫീസ് വർധന: സ്വാശ്രയ മെഡിക്കൽ മാനേജുമെന്റുകളുടെ ഹർജി ഇന്ന് പരിഗണിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മെഡിക്കൽ ഫീസ് വർധന ചോദ്യം ചെയ്ത് സ്വാശ്രയ മെഡിക്കൽ മാനേജുമെന്റുകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്വാശ്രയ ഒാർഡിനൻസ് സംബന്ധിച്ച മുഴുവൻ വസ്തുതകളും ഹാജരാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. ഫീസ് നിർണയത്തിനായി ജസ്റ്റീസ് രാജേന്ദ്രബാബുഅധ്യക്ഷനായി സമിതിരൂപീകരിച്ചത് നിയമപരമല്ലെന്ന പരാതിയിൽ നിയമനരേഖകൾ ഹാജരാക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. നിയമനം സംബന്ധിച്ച ഗസ്റ്റ് വിജ്ഞാപനവും സർക്കാർ ഇന്ന് കോടതിയിൽ ഹാജരാക്കും.. ഫീസ് നിർണയസമിതി രൂപീകരിച്ചത് നിയമം പാലിക്കാതെയാണെന്ന ആക്ഷേപം നിലനിലക്കുമ്പോഴാണ് ഹൈക്കോടതി ഇത്തരത്തിലൊരു വിശീദീകരണം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :