നിലവിലെ സംഭവങ്ങള്‍ സിനിമമേഖലയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് നടി മംമ്ത മോഹൻദാസ്. സിനിമയെ ഇത് ദോഷകരമായി ബാധിക്കുമെന്നും മംമ്ത മനോരമ ന്യൂസിനോട് പ്രതികരിച്ചു. നാലുചുമരുകള്‍ക്കുളളില്‍ പറഞ്ഞ് തീര്‍ക്കാവുന്നതാണ് ആക്രമണത്തിലെത്തിയതെന്നും WCC തുടങ്ങിയത് അത് ആവശ്യമുണ്ടെന്ന് തോന്നിയവരാണെന്നും താനതിലില്ലെന്നും മംമ്ത വിശദമാക്കി.
Advertisement