കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിക്ക് പിന്തുണയുമായി കമല്‍ഹാസന്‍. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. നടിയെന്ന നിലയിലല്ല സ്ത്രീയെന്ന നിലയിലാണ് സുരക്ഷ ഉറപ്പാക്കേണ്ടതെന്നും അദ്ദേഹം ചെന്നൈയില്‍ പറഞ്ഞു.
Advertisement