E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

നടന്‍ കമലഹാസന്‍റെ റിയാലിറ്റി ഷോയ്ക്കെതിരെ പരാതിയുമായി ഹിന്ദുമക്കള്‍ കക്ഷി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടൻ കമൽഹാസനെതിരെ വീണ്ടും ഹിന്ദു മക്കൾ കക്ഷി രംഗത്ത്. സ്വകാര്യ തമിഴ് ചാനലിൽ കമൽഹാസൻ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോ ഭാരതസംസ്കാരത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. റിയാലിറ്റി ഷോ അശ്ലീലമാണ് പ്രചരിപ്പിക്കുന്നതെന്നും അവതാരകനായ കമൽഹാസനേയും മറ്റ് മൽസരാർഥികളേയും അറസ്റ്റ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. മഹാഭാരതത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു മക്കൾ കക്ഷി നേരത്തേയും രംഗത്ത് വന്നിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :