E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

ഇസ്‍ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദി മരിച്ചതായി റിപ്പോര്‍ട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇസ്‍ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദി മരിച്ചതായി റിപ്പോര്‍ട്ട്. ബാഗ്ദാദിയുടെ മരണം ഐ.എസ് നേതാക്കള്‍ സ്ഥിരീകരിച്ചതായി സിറിയയിലെ മനുഷ്യാവകാശ സംഘടന അറിയിച്ചു. എന്നാല്‍ സ്ഥിരീകരിക്കാനായിട്ടില്ലെന്ന്‌ അമേരിക്കയും ഇറാഖും പറയുന്നു 

സിറിയയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടനയാണ് ബാഗ്ദാദി മരണപ്പെട്ടതായി പറയുന്നത്. കിഴക്കന്‍ മേഖയിലെ ഐ.എസിന്റെ മുന്‍നിര നേതാവിനെ ഉദ്ധരിച്ചാണ് സംഘടന വിവരം പുറത്തുവിട്ടത്.എന്നാല്‍ എപ്പോള്‍ എങ്ങനെ മരിച്ചതായി പറയുന്നില്ല.. മുമ്പ് പലതവണ ബാഗ്ദാദി കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. സിറിയയില്‍ നിന്ന് ഈ സംഘടന പുറത്തുവിട്ട വിവരങ്ങള്‍ വിശ്വാസയോഗ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ വിവരം റിപ്പോര്‍‍ട്ട്്് ചെയ്യുന്നത്. 

ഇസ‍്ലാമിക് സ്റ്റേറ്റ് അനുകൂല വെബ് സൈറ്റുകള്‍ വിവരം നിഷേധിച്ചു. ബാഗ്ദാദിയുടെ തലയ്ക്ക് അമേരിക്ക 25 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചരുന്നു. എന്നാല്‍ ബാഗ്ദാദിയുടെ മരണം സ്ഥിരീകരിക്കാനുളള തെളിവുകള്‍ ലഭ്യമായിട്ടില്ലെന്ന് അമേരിക്ക പറയുന്നു.. മനുഷ്യാവകാശ സംഘടനയുടെ വെളിപ്പെടുത്തല്‍ ശരിവയ്ക്കാന്‍ ഐ.എസ് വിരുദ്ധ പോരാട്ടത്തില്‍ മുന്‍പന്തിയിലുളള ഇറാഖ്, കുര്‍ദിഷ് സേനകളും തയാറായിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :