ദിലീപിനെതിരെ കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങൾ ചുമത്തും. ഗൂഢാലോചനക്കുറ്റം തെളിഞ്ഞതിനാല്‍ മറ്റുകുറ്റകൃത്യങ്ങളിലും തുല്യപങ്കാളിത്തം തെളിയിക്കാനാകും. കുറ്റപത്രത്തില്‍ ദിലീപ് രണ്ടാംപ്രതിയാകും, ഇപ്പോള്‍ പതിനൊന്നാംപ്രതിയാണ്. ദിലീപ് 14 ദിവസം റിമാന്‍ഡിലാണ്. ആലുവ സബ് ജയിലില്‍ ആണ് ദിലീപിനെ പാർപ്പിക്കുന്നത്.
Advertisement