അമ്മയും ദിലീപിനെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങുന്നു. ദി'അമ്മ' എക്സിക്യൂട്ടിവ് കൊച്ചിയില്‍ ചേരുന്നു. യോഗത്തില്‍ ചില കാര്യങ്ങള്‍ ഉന്നയിക്കുമെന്ന് പൃഥ്വിരാജ്. നടപ്പായില്ലെങ്കില്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.
നടപടി വേണമെന്ന് നടന് ആസിഫ് അലിയും. മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനും വേണ്ടി മാത്രമുള്ളതല്ല 'അമ്മ'യെന്ന് ദേവന്
.മമ്മൂട്ടി, ഇടവേള ബാബു, രമ്യ നമ്പീശന്, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുക്കുന്നു.
അതേസമയം, ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനയും ദിലീപിനെ പുറത്താക്കി. ഫെഫ്ക'യില്‍ ദിലീപിനുള്ളത് അസി. ഡയറക്ടര്‍ സ്ഥാപനമായിരുന്നു.